Malayalam Section

Quotes in Malayalam

ഇസഹാക്ക് വിതച്ചു വര്‍ഷം തന്നെ ദൈവം തനിക്കു വിളവു കൊടുത്തു

ഇസഹാക്ക് വിതച്ചു അതെ വര്‍ഷം തന്നെ ദൈവം
തനിക്കു വിളവു കൊടുത്തു
ഇസഹാക്ക് വിതക്കേണ്ടത് ആവശ്യമായിരുന്നു
എന്നാല്‍ ടാനിക്കത്തിനു കഴിയുമായിരുന്നില്ല
ദൈവം തന്നെ സഹായിച്ചു കിളിവാതിലിലൂടെ രാജാവ്
നോക്കി
കാര്യം മനസിലാക്കി സഹായിക്കുവാന്‍ രാജാവിനു തോന്നി
ഭായ് മാറിയ ഇസഹാക്ക് വിതച്ചു
ഭയമാണ് മാരെന്ടെട്യിരുന്നത്

ദൈവം മാറ്റി ഇസഹാക് വിതച്ചു
ആ വര്ഷം തന്നെ കൊയ്ത്തു അതുംനൂറു മേനി

ഉറപ്പു നാം പ്രാപിക്കുക

യിസ്രായേല്‍ മക്കള്‍ വിശ്വസിക്കുകയില്ല എന്നതായിരുന്നു മോശയുടെ പ്രയാസം
അപ്പോഴാണ് വടി താഴെയിടുവാന്‍ ദൈവം കല്പിച്ചതുംഅത്ഭുതം കണ്ടതും
ഈ അത്ഭുതം കണ്ട മോശ വിശ്വസിച്ചു .പോകാന്‍ തയ്യാറായി

വിഷയം ഇതാണ്
വിശ്വാസത്തില്‍ ഉറക്കെണ്ടിയിരുന്നത് മോശആയിരുന്നു .
തന്റെ ഉറപ്പുകെടാണ് താന്‍ ജനത്തില്‍ കണ്ടത്

ഉറപ്പു നാം പ്രാപിക്കുക.

അനുസരിക്കുക ദൈവം കൂടെ നില്കും


 പതിവില്ലാത്തതു  ദൈവം കല്പിച്ചു  ഹോസെയ അനുസരിച്ചു
ഒരു വേശ്യ ഭാര്യ ആകുന്നതു ചിന്തകല്‍കതീതം അപ്പോള്‍ തന്നെ വിവാഹത്തിന് ശേഷം അവള്‍ കൂടെ പാര്‍ക്കുക എന്നത് അതിനെകാല്‍ അത്ഭുതം 
എനാല്‍ പറഞ്ഞത് ദൈവം ആയതുകൊണ്ട് ദൈവം കൂട്ടിനു നിന്നു
ദൈവം അങ്ങനയാണ്  തന്റെ വാക്കിനു കൂടെ താന്‍  നില്കും

യോസേഫിനെ കണ്ടപ്പോള്‍ സഹോദരങ്ങള്‍ക്ക്‌  മനസ്സിലായില്ല 
യോസേഫിനു മനസ്സിലായി.
സഹോദരങ്ങള്‍ കണ്ടത് അവരുടെ കുറ്റം മാത്രം.
ദൈവ സന്നിധിയില്‍ വരുന്നവരു കാണേണ്ടത് ക്രിസ്ടുവിനെയാണ്.അത് കാണുവാന്‍ സാധിക്കാത്തത് 
കുറ്റവും കുറ്റ ബോധവും  ഉള്ളത് കൊണ്ട്.
 ക്രിസ്തുവിനെ കാണുനില്ല പലക്രിസ്ത്യനികള്‍ക്കും 
 അവനെ വെളിപ്പെടുത്തുവാന്‍ അവനു സാധിക്കും

പകര്‍ച്ച 
കഴിക്കുന്ന ഭക്ഷണം എന്തെന്ന് മനസില്ലാക്കാം അത് കഴിക്കാം
വിവരം മനസ്സിലാക്കി സ്വീകരിക്കാം 
വിശ്വാസതാലും വിശ്വാസം മുഖാന്തിരവും സ്വര്‍ഗം ക്രിസ്തുവില്‍ നല്കിയിരുക്കുനത് സ്വീകരികാം 
അതിനു ബുദ്ധിയുടെ താങ്ങ് ആവശ്യമില്ല
ആത്മാവ് ആത്മാവിനോട് സംസാരിക്കും 



 വിശ്വാസം  എന്നാല്‍ എനിക്ക്  എന്ത് ശക്തി ഉണ്ടെന്നോ കഴിവ് ഉണ്ടെന്നോ
എനിക്ക് എന്ത് സാധിക്കുമെന്നോ അല്ല
വിശ്വാസത്തിന്റെ നായകനും പൂരത്തി വരുത്തുന്നവനും എന്ത് സാധിക്കുമെന്നതത്രെ
അവനെ നോക്കിയവര്‍ പ്രകാശിതരായ്‌ അവരുടെ മുഖം ലജ്ജിച്ചു പോയതുമില്ല

യേശുവിനെ നോക്കുക എന്ന് പറഞ്ഞാല്‍
൧. അവന്റെ വചനത്തില്‍ നോക്കുക
൨.അവന്റെ വചനത്തില്‍ പറഞ്ഞത് നോക്കുക
൩അവന്റെ വെളിപ്പാടുകള്‍ ശ്രദ്ധിക്കുക

അവനെ തന്നെ നോക്കുക 


സ്വഭാവം മാറണം

സ്വഭാവം മാറണം അല്ലാതെ മുന്‍പോട്ടു പോകുവാന്‍ ബുദ്ധിമുട്ടാണ്
ദൈവ കല്പന അനുസരിക്കുന്നിടത് സ്വഭാവ മാറ്റം ഉണ്ടാകും 
അനുസരണയില്‍ ഒരു പകര്‍ച്ച ഉണ്ട് ആ പകര്‍ച്ച സ്വഭാവം  മാര്രുന്നതിനു  സഹായമാകും

നമ്മെ തന്നെ ദൈവത്തിനു പൂര്‍ണമായി  സമര്പിക്കുവാന്‍ തയ്യാറാകുന്നിടത് സമ്പൂര്‍ണ വിടുതലും
അനുഗ്രഹവും ഉണ്ട്

സമര്പിക്കുമോ ?

വിശ്വാസം ഏറ്റവും ആവശ്യം  വിശ്വാസം ഇല്ലാത്തപ്പോഴാണ്
നാം പ്രതീക്ഷിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കാത്തപ്പോള്‍  വ്സ്വാസം ആവശ്യമാണ്
 വിശ്വാസത്തിന്റെ നായകനും പൂര്‍ത്തി വരുത്തുന്നവനും ആയ യേശു  വേണ്ടുന്ന വിശ്വാസം നമുക്ക് നല്‍കും
അതായത് ദൈവത്തെ വിശ്വസിക്കുവാന്‍ വേണ്ടുന്ന സഹായം ദൈവം തന്നെ ചെയ്തു തരും 
അവന്റെ പുത്രന്റെ വിശ്വാസം അല്ലോ നമുക്ക് നല്കപെട്ടിരിക്കുന്നത് 

നമ്മുടെ ദൈവം ശക്തനത്രേ 
അവനെ തോല്പിക്കുവാന്‍ ആര്‍ക്കുമാവില്ല 

 

 

Manassundo


മനസ്സുണ്ടോ 


 
 
 

Post Navigation

Follow

Get every new post delivered to your Inbox.